Post Category
ലേലം
കണ്ണൂര്‍ ജില്ലയിലെ മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയനിലെ കാലഹരണപ്പെട്ട 2002 മോഡല്‍ വാഹനങ്ങള്‍ ആഗസ്റ്റ് 9 ന് 12 മണിക്ക് കെ എ പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് ലേലം ചെയ്യും. ഫോണ്‍: 0497 2781316.
1998 മോഡല്‍ വാഹനം ആഗസ്റ്റ് 3 ന് 12 മണിക്ക് കെ എ പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് ലേലം ചെയ്യും.
date
- Log in to post comments