Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

റസിഡന്‍ഷ്യല്‍ വുമണ്‍സ് പോളിടെകിനിക് കോളേജിലെ പമ്പ് ഹൗസിലേക്ക് മോട്ടോര്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയ്യതി: ജൂലൈ 23 ന് വൈകിട്ട് 4 മണി.  ഫോണ്‍: 04985 203001.

date