Skip to main content

അപേക്ഷ ക്ഷണിച്ചു

മങ്കട ഗവ. കോളജില്‍ മൂന്നാം സെമസ്റ്റര്‍ സൈക്കോളജി, മാത്തമാറ്റിക്‌സ്, ഹിസ്റ്ററി, അഞ്ചാം സെമസ്റ്റര്‍ ഇക്കണോമിക്‌സ്, ഹിസ്റ്ററി വിഷയങ്ങളില്‍ സീനിയര്‍ അഡ്്മിഷന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്, ക്യാപ് ഐ.ഡി, അവസാന വര്‍ഷ പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് എന്നിവ സഹിതം ജൂണ്‍ എട്ടിനകം അപേക്ഷിക്കണം.ഫോണ്‍ : 04933202135

date