Post Category
ചുമതലയേറ്റു
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്ററായി കെ കെ രവി ചുമതലയേറ്റു. ശ്രീകണ്ഠപുരം കൊയ്യം സ്വദേശിയാണ്. കൊയ്യം ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച് കല്‍പ്പറ്റ ഗവ. ഹയര്‍സെക്കണ്ടറി പ്രധാനധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു. നേരത്തെ തളിപറമ്പ ബിപിഒ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഓഫീസിലാണ് ചുമതലയേറ്റത്.
date
- Log in to post comments