Post Category
സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രം :സ്‌കൂളുകള്‍ക്ക് പങ്കാളിയാവാം സംസ്ഥാന വിദ്യാഭ്യാസവകുപ്പുമായി ചേര്‍ന്ന് എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍
( ഇ.എം.സി ) കേരളത്തിലെ യുപി , ഹൈസ്‌ക്കൂള്‍ തലങ്ങളില്‍ നടപ്പാക്കി വരുന്ന സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം ( എസ് ഇപി ) ഊര്‍ജ സംരക്ഷണപദ്ധതിയില്‍ സ്‌കൂളുകള്‍ക്ക് പങ്കാളിയാവാം. ഊര്‍ജസംരക്ഷണക്ലാസുകള്‍, പ്രദര്‍ശനങ്ങള്‍ , സര്‍വെ , മത്സരങ്ങള്‍ , ഊര്‍ജ്ജകാര്യ ശേഷി ഉപകരണങ്ങളുടെ വിതരണം, എനര്‍ജി കോണ്‍ഗ്രസ് എന്നിവ ഉള്‍പ്പെടെ വിവിധ പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി നടത്തും. നേരത്തെ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്ന സ്‌കൂളുകളും പുതിയ സ്‌കൂളുകളും വിദ്യാഭ്യാസ ജില്ലാ കോഡിനോറ്റര്‍മാരുമായി ബന്ധപ്പെടണം. വണ്ടൂര്‍ - എ അബ്ദുറഹ്മാന്‍ - 9400461102, മലപ്പുറം -എംപി ചന്ദ്രന്‍ 9349791238, തിരൂരങ്ങാടി - പി സാബിര്‍ - 8547073900, തിരൂര്‍ - വിപി ഷാഫി -9895979527.
date
- Log in to post comments