Post Category
പരാതി പരിഹാര സെല്‍ 19 ന്
ഒളരിക്കര ഇ എസ് ഐ ആശുപത്രിയിലെ പരാതി പരിഹാര സെല്‍ ജൂലൈ 19 വൈകീ'് 3 ന് സൂപ്രണ്ടിന്റെ ഓഫീസില്‍ ചേരും. പരാതികള്‍ ഉണ്ടെങ്കില്‍ ഓഫീസില്‍ നല്‍കണമെ് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ : 0487-2361239.
date
- Log in to post comments