Skip to main content

ദര്‍ഘാസ്

    പുഴയ്ക്കല്‍ അഡീഷണല്‍ അര്‍ബന്‍-1 ശിശുവികസന പദ്ധതി ഓഫീസിലെ ഉപയോഗത്തിനായി ടാക്‌സി പെര്‍മിറ്റുളള വാഹനം 2018-19 സാമ്പത്തിക വര്‍ഷത്തേക്ക് വാടകയ്ക്ക് ലഭ്യമാക്കുവാന്‍ ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കു അവസാന തീയതി ജൂലൈ 18. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ : 0487-2360008.

 

date