Post Category
അപ്രന്റീസ് ക്ലാര്‍ക്ക്
വരവൂര്‍ ഗവമെന്റ് ഐ ടി ഐ യില്‍ അപ്രന്റീസ് ക്ലാര്‍ക്ക് നിയമനത്തിന് പ'ികജാതിയില്‍പ്പെ'വരില്‍ നി് അപേക്ഷ ക്ഷണിച്ചു. ബിരുദവും ഡി സി എ / സി ഐ പി എ യും മലയാളം കമ്പ്യൂ'ിംഗില്‍ പരിജ്ഞാനവുമാണ് യോഗ്യത. താല്പര്യമുളളവര് പ്രായം, യോഗ്യത, ജാതി സര്'ിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷ ജൂലൈ 18 നകം ജില്ലാ പ'ികജാതി വികസന ഓഫീസില്‍ നല്‍കണം. അപേക്ഷാഫോറവും വിശദവിവരങ്ങളും ഐ ടി ഐ, 'ോക്ക് / കോര്പ്പറേഷന് / മുനിസിപ്പാലിറ്റി, ജില്ലാ പ'ികജാതി വികസന ഓഫീസില്‍ നിും ലഭിക്കും. ഫോ : 0487-2360381.
date
- Log in to post comments