Skip to main content

വൈദ്യുതി മുടങ്ങും

    ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുനമ്പ്, ഏഴര, കിഴുന്നപ്പാറ, ഇ എസ് ഐ, കോണ്‍ഗ്രസ്ഭവന്‍, ബണ്ട് കടപ്പുറം, നടാല്‍, കാഞ്ഞങ്ങാട് പള്ളി, നാറാണത്തുപാലം, ഉടഞ്ഞമുക്ക് ഭാഗങ്ങളില്‍ ഇന്ന്(ജൂലൈ 13) രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
 

date