Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ വിഭാഗത്തിലെ ഹൈഡ്രോളിക് ലാബില്‍ സ്റ്റാര്‍ട്ടര്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂലൈ 24-ന് ഉച്ചയ്ക്ക് രണ്ടു മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലും 0497 2780226 എന്ന നമ്പറിലും ലഭിക്കും.
date
- Log in to post comments