Skip to main content

മുട്ടക്കോഴി കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വിവിധ ഇനങ്ങളില്‍പ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളായ അഞ്ചര മാസം പ്രായമായ ബി വി 380യും, 50 മുതല്‍ 75 ദിവസം വരെ പ്രായമായ ഗ്രാമശ്രീ കുഞ്ഞുങ്ങളും വില്‍പ്പനയ്ക്ക് തയാറാണ്. ഫോണ്‍:  8078572094

date