Skip to main content

ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഒഴിവ്

     ഇന്‍ഫര്‍മേഷന്‍ പ'ിക് റിലേഷന്‍സ് വകുപ്പില്‍ പ്രിസം പദ്ധതിയുടെ ഭാഗമായി സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ ഉള്‍പ്പെടുത്തുതിന് ഇടുക്കി ജില്ലയില്‍ നിുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിും അപേക്ഷ ക്ഷണിച്ചു. അംഗീകൃത ബിരുദവും ജേണലിസം ഡിപ്ലോമയും പ്രവൃത്തി പരിചയവുമാണ് യോഗ്യത. സബ് എഡിറ്റര്‍ക്ക് അംഗീകൃത മാധ്യമസ്ഥാപനത്തില്‍ നി് 2 വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തി പരിചയവും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാര്‍ക്ക് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 38 വയസ്സ്. അപേക്ഷകള്‍ 16നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കലക്‌ട്രേറ്റ്, കുയിലിമല, പൈനാവ് എ വിലാസത്തില്‍ ലഭിക്കണം.

date