Skip to main content

ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന്(12.7.18) അവധി

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും(അംഗന്‍വാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ എന്നിവ ഉള്‍പ്പെടെ) ജില്ലാ കളക്ടര്‍ കെ.ജീവന്‍ ബാബു ഇന്ന് (12.7.18)അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. ഈ അവധിമൂലം നഷ്ടപ്പെടുന്ന പഠനദിവസം ക്രമീകരിക്കുന്നതിനുളള പഠന ദിവസം പീന്നീട് അറിയിക്കും.

date