Skip to main content

അധ്യാപക നിയമനം

എടവണ്ണ സീതി ഹാജി സ്മാരക ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഒഴിവുകളുള്ള ഫിസിക്കല്‍ സയന്‍സ്, നാച്ച്വറല്‍ സയന്‍സ് എന്നീ തസ്തികളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ജൂലൈ ഏഴിന് രാവിലെ 10ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന് എത്തിച്ചേരണം. ഫോണ്‍: 9037573142

date