Skip to main content

ക്ഷേത്ര ഭരണാധികാരികളുടെ യോഗം

മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷനു കീഴിലുളള തളിപ്പറമ്പ്, പയ്യന്നൂര്‍, ഇരിട്ടി താലൂക്കുകളിലെ ബോര്‍ഡ് ക്ഷേത്രങ്ങളിലെ ഭരണാധികാരികളുടെ യോഗം 20 ന് രാവിലെ 11 മണിക്ക് പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നടക്കും.  എല്ലാ ക്ഷേത്ര ഭരണാധികാരികളും കൃത്യസമയത്ത് നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് അസി.കമ്മീഷണര്‍ അറിയിച്ചു.  ബോര്‍ഡിലേക്ക് അംശാദായ കുടിശ്ശികയുളള ക്ഷേത്ര ഭരണാധികാരികള്‍ തദവസരത്തില്‍ കുടിശ്ശിക അടച്ചുതീര്‍ക്കുന്നതിനുളള നടപടി സ്വീകരിക്കേണ്ടതാണ്.

date