Skip to main content

സൗജന്യ പരിശീലനം

 

 

(PRD/CLT/188-07/22)

 

കോഴിക്കോട് മാത്തറയിലുള്ള കാനറ ബാങ്ക് സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 60 ദിവസത്തെ സൗജന്യ മൃഗപരിപാലന (ആട്, പശു, കോഴി, പന്നി, താറാവ്) പരിപാടിയായ പശുമിത്ര പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9447276470, 0495- 2432470.

date