Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
നാഷണല്‍ ഹെല്‍ത്ത് മിഷന് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഈ മാസം 26 ഉച്ചകഴിഞ്ഞ് 2.30നകം ക്വട്ടേഷനുകള്‍ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ഹോസ്ദുര്‍ഗ്, കാഞ്ഞങ്ങാട് പി.ഒ-671315 എന്ന വിലാസത്തില്‍ ലഭിക്കണം.
date
- Log in to post comments