Skip to main content

എസ്.എസ്.എല്‍.സി പഠനസഹായം

 കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിലെ അംഗത്തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കിവരുന്ന എസ്.എസ്.എല്‍.സി പഠനസഹായത്തിനും ക്യാഷ് അവാര്‍ഡിനുമുള്ള അപേക്ഷകള്‍ കാഞ്ഞങ്ങാട് ജില്ലാ ഓഫീസില്‍ സ്വീകരിക്കും. അവസാന തീയതി ഈ മാസം 25. ഫോണ്‍: 0467 2206737
        

date