Post Category
ഇ-ടെണ്ടര്‍ ക്ഷണിച്ചു
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് എംഎല്‍എമാരുടെ പ്രത്യേക വികസന നിധി, കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സിവില്‍ പ്രവൃത്തികള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ഇ-ടെണ്ടര്‍ ക്ഷണിച്ചു. ഓണ്‍ലൈനായി ഇ-ടെണ്ടര്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ഈ മാസം 25. ഒറിജിനല്‍ പ്രമാണങ്ങള്‍ സ്പീഡ്, രജിസ്‌റ്റേഡ് തപാല്‍ വഴി ലഭിക്കേണ്ട അവസാന തീയതി ഈ മാസം 30. വിശദവിവരങ്ങള്‍ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും അറിയാം.
date
- Log in to post comments