Skip to main content

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം 

 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ 2019 ലെ പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പോളിംഗ് സ്‌റ്റേഷനുകളുടെ 'റാഷണലൈസേഷന്‍' സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ  യോഗം നാളെ(ഈ മാസം 18) രാവിലെ 11 ന് കളക്ടറേറ്റില്‍ ചേരും. യോഗത്തില്‍ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.    

date