Skip to main content

സിവില്‍ സ്‌റ്റേഷന്‍ കാന്റീന്‍; ക്വട്ടേഷന്‍ ക്ഷണിച്ചു

കാസര്‍കോട് സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സ്‌റ്റേഷന്‍ കാന്റീന്‍ നടത്തുന്നതിനായി വിവിധ സഹകരണ സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, സ്വയംസഹായ സംഘങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  അപേക്ഷകള്‍ ഈ മാസം 27ന് ഉച്ചകഴിഞ്ഞ് മൂന്നിനകം കളക്ടറേറ്റില്‍ ലഭിക്കണം. ക്വട്ടേഷന്‍ അപേക്ഷ, നിബന്ധനകളുടെ പകര്‍പ്പ് എന്നിവ കളക്ടറേറ്റിലും ജില്ലയിലെ രണ്ട് റവന്യു ഡിവിഷനല്‍ ഓഫീസുകളിലും നാല് താലൂക്ക് ഓഫീസുകളിലും ലഭിക്കും.  

date