Skip to main content

 സൗജന്യ ഫാഷന്‍ ഡിസൈനിങ് പരിശീലനത്തിന്  അപേക്ഷ ക്ഷണിച്ചു

വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫാഷന്‍ ഡിസൈനിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18-45 പ്രായപരിധിയിലുള്ള യുവതികള്‍ക്ക്    അപേക്ഷിക്കാം. പരിശീലനം, ഭക്ഷണം, താമസം എന്നിവ സൗജന്യം. പേര്, മേല്‍വിലാസം, ജനനതിയതി, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ ഈ മാസം 20നകം ഡയറക്ടര്‍, വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, ആനന്ദാശ്രമം പി.ഒ, കാഞ്ഞങ്ങാട്-671 531 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0467 2268240, 9961027537              

date