Skip to main content

ഭൂമി ലേലം 

  കോടതിയില്‍ പിഴ ഒടുക്കാത്തതിനാല്‍ ജപ്തി ചെയ്ത പനയാല്‍ വില്ലേജിലെ റീ.സ.നമ്പര്‍ 198/1 എ യില്‍പ്പെട്ട 0.05 ഏക്കര്‍ സ്ഥലവും അതിലെ സകലവും ഈ മാസം 30 ന് രാവിലെ 11ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ലേലം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസുമായി ബന്ധപ്പെടണം. 

    കോടതിയില്‍ പിഴ ഒടുക്കാത്തതിനാല്‍ ജപ്തി ചെയ്ത ചെറുവത്തൂര്‍ വില്ലേജിലെ റീ.സ.നമ്പര്‍ 444/1 എച്ച്ില്‍പ്പെട്ട 0.03 ഏക്കര്‍ സ്ഥലവും അതിലെ സകലവും ഈ മാസം 31 ന് രാവിലെ 11ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ലേലം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസുമായി ബന്ധപ്പെടണം.           

date