Skip to main content

വാഹനം ആവശ്യമുണ്ട്

സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ (എന്‍.എച്ച്) അണങ്കൂര്‍ ഓഫീസിലെ ആവശ്യത്തിനായി ടവേര/സ്‌കോര്‍പിയോ/സൈലോ വാഹനം 11 മാസത്തെ കരാര്‍ വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിന് മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.  ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 27 രാവിലെ 11. അന്നേദിവസം രാവിലെ 11.30-ന് ക്വട്ടേഷന്‍ തുറക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പള്ളിക്കുന്ന് സ്‌പെഷല്‍ ഡപ്യൂട്ടി കളക്ടര്‍ ഓഫീസുമായി ബന്ധപ്പെടുക. 

date