Post Category
ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഇനി ഇ-ഓഫീസ്
മൃഗസംരക്ഷണ വകുപ്പ് ഓഫീസുകള്‍ ആധുനിക സാങ്കേതിക സംവിധാനങ്ങളിലൂടെ കൂടുതല്‍ കാര്യക്ഷമാക്കുതിന്റെ ഭാഗമായി ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഇ-ഓഫീസ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ടി വി അനുപമ നിര്‍വഹിച്ചു. ഇ-ഓഫീസ് പ്രവര്‍ത്തനങ്ങുടെ ഫലമായി ഫയലുകളിലെ നടപടിക്രങ്ങള്‍ വേഗത്തിലാക്കുതിനും സുതാര്യമായി ഭരണനിര്‍വ്വണം നടത്തുതിനും കഴിയും ഫയലകളുടെ സൂക്ഷിപ്പും പരിശോനയും സുഗമമാകും. കൂടാതെ ഇ-ഓഫീസ് കര്‍ഷകക്ഷേമത്തിനും കൂടി പ്രയോജനപ്പെടുമെ് ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എം കെ പ്രതീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂ'ി ഡയറക്ടര്‍ ഡോ. എം കെ ഗിരിജ, അസിസ്റ്റന്റ്കളക്ടര്‍ എസ് പ്രേംകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ സുരേഷ് എിവര്‍ പങ്കെടുത്തു.
date
- Log in to post comments