Skip to main content

ജില്ലാതല കേരളോത്സവത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

    സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി എടവണ്ണയില്‍ സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിലെ മത്സര ഇനങ്ങളായ വായ്പാട്ട്, മണിപ്പൂരി, കഥക്, ഒഡീസി, സിത്താര്‍, ഫ്‌ളൂട്ട്, വീണ, ഹാര്‍മോണിയം (ലൈറ്റ്), ഗിറ്റാര്‍ തുടങ്ങിയ മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ നവംബര്‍ 15ന് വൈകുന്നേരം അഞ്ചിനകം ജില്ലാ പഞ്ചായത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍ 0483 2734933.

 

date