Skip to main content

പാര്‍ട്ട് ടൈം സ്വീപ്പര്‍ നിയമനം: ലിസ്റ്റ് പ്രസിദ്ധീകരിച്ചു

    എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെ നിയമനത്തിനായി കലക്‌ട്രേറ്റില്‍ ആഗസ്റ്റ് 22, 25 തിയ്യതികളില്‍ നടന്ന അഭിമുഖത്തില്‍ പങ്കെടുത്തവരുടെ മാര്‍ക്ക് ലിസ്റ്റ് കലക്‌ട്രേറ്റിലെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

date