Skip to main content

ഐ.ടി.ഐ  അഡ്മിഷന്‍ കൗണ്‍സിലിംഗ്

      കല്‍പ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ-ല്‍  ഈ വര്‍ഷത്തെ മെട്രിക്ക് ട്രേഡുകളിലേക്കുള്ള  കൗണ്‍സിലിംഗ്  ഈ മാസം  16 നും ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, മെക്കാനിക്ക് ഡീസല്‍(സ്‌പെഷ്യല്‍) എന്നീ ട്രേഡുകളിലേക്കുള്ള കൗണ്‍സിലിംഗ്്  ജൂലൈ 17 നും   രാവിലെ   9 മണി മുതല്‍  ഐടിഐ-യില്‍ നടക്കും.  റാങ്ക് ലിസ്റ്റിലുള്ള എല്ലാ അപേക്ഷകര്‍ക്കും എസ്.എം.എസ് അയച്ചിട്ടുണ്ട്. അപേക്ഷകര്‍ യോഗ്യത, വയസ്സ്, നേറ്റിവിറ്റി, കമ്യൂണിറ്റി  മറ്റുയോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ എന്നിവ സഹിതം രക്ഷിതാവുമൊത്ത് ഹാജരാകണം.    
രേഖകള്‍ ഹാജരാക്കണം

 

date