Post Category
കിന്‍ഫ്രയില്‍ ഇന്റേണ്‍ഷിപ്പ്
കേരള ഗവ.ടെക്‌നോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കായ കിന്‍ഫ്ര നിയോ സ്‌പെയിസ് ഐ.ടി ഹബ്ബില്‍ കെ ടി യു മാനദണ്ഡ പ്രകാരം 5,10 ദിവസത്തെ ഇന്‍ഡസ്ട്രിയല്‍ സര്‍ട്ടിഫിക്കറ്റോടു കൂടി ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ബി.ഇ/ ബി.ടെക് ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്ടിക്കല്‍ എന്നിവ പഠന വിഷയമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 9745517898.
date
- Log in to post comments