Skip to main content

വായ്പാകുടിശ്ശിക എഴുതിതളളുു

    ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ പാറ്റേ / സി ബി സി പദ്ധതി പ്രകാരം വായ്പയെടുത്ത് കുടിശ്ശികയായി വായ്പ തിരിച്ചടക്കാന്‍ കഴിയാത്ത 60 വയസ്സ് കഴിഞ്ഞവരും അസുഖബാധിതരായവരുടെ വായ്പാകുടിശ്ശിക എഴുതിതളളുു. ഈ അവസരം പ്രയോജനപ്പെടുത്തുതിന് കുടിശ്ശികക്കാരായ 60 വയസ്സ് കഴിഞ്ഞവരും അസുഖബാധിതരായവരുമായ വ്യക്തികളോ അവരുടെ ബന്ധുക്കള്‍ മുഖേനയോ ജൂലൈ 25 നകം തൃശൂര്‍ പാലസ് റോഡിലുളള ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തില്‍ എത്തണം. മരണപ്പെ' വായ്പക്കാരുടെ വിവരങ്ങള്‍ വേണ്ടപ്പെ'വര്‍ അറിയിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ :  0487-2338699.

date