Post Category
താലൂക്ക് പരാതി പരിഹാര അദാലത്ത് 21 ന്
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കോഴിക്കോട് താലൂക്ക് രണ്ടാം ഘട്ട പരാതി പരിഹാര അദാലത്ത് ഈ മാസം 21 രാവിലെ 10 മണി മുതല്‍ നടക്കും. ടൗണ്‍ഹാളില്‍ നടക്കുന്ന അദാലത്തില്‍ കോഴിക്കോട് താലൂക്കുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിക്കുന്നത്. വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫീസര്‍മാര്‍ പങ്കെടുക്കും. കലക്ടര്‍ നേരിട്ടും അദാലത്തില്‍ പരാതികള്‍ സ്വീകരിക്കും.
date
- Log in to post comments