Skip to main content

റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന് കീഴില്‍ പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ റേഷന്‍ കാര്‍ഡ് ഈ മാസം 19  ന്  സ്വീകരിക്കും.  അപേക്ഷ സ്വീകരിക്കുന്ന കേന്ദ്രം പുത്തൂര്‍മഠം മദ്രസ ഹാളില്‍ നിന്നും പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഹാളിലേക്ക്  മാറ്റിയതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date