Post Category
എച്ച്.എസ്.എ ഒഴിവ്
തത്തമംഗലം ജി.എസ്.എം.എച്ച്.എസ് സ്കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എച്ച്.എസ്.എ മലയാളം താത്ക്കാലിക ഒഴിവുണ്ട്. താത്പ്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 19 ന് രാവിലെ 11 ന് സ്കൂള്‍ ഓഫീസില്‍ എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
date
- Log in to post comments