Skip to main content

ഖനന നിരോധനം നീട്ടി 

 

ജില്ലയില്‍ തുടരുന്ന മോശം കാലവസ്ഥ മൂലം എല്ലാവിധ ഖനനപ്രവര്‍ത്തനങ്ങള്‍  ജൂലൈ 23 വരെ നിരോധന നീട്ടയതായി ജില്ലാ സീനിയര്‍ ജിയോളജിസ്റ്റ്            അറിയിച്ചു. 

(കെ.ഐ.ഒ.പി.ആര്‍-1461/18)

date