Skip to main content

ഡ്രൈവര്‍ കം അറ്റന്‍ഡന്റ് നിയമനം 

 

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ആര്‍.ഐ.റ്റി) പാമ്പാടിയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം ഓഫീസ് അസിസ്റ്റന്റിനേയും ബസ് ക്ലീനറേയും ആവശ്യമുണ്ട്. ഡ്രൈവര്‍മാര്‍ മിനിമം 10 വര്‍ഷം എങ്കിലും ഹെവി വെഹിക്കിള്‍ ഓടിച്ച് പരിചയമുളളവര്‍ ആയിരിക്കണം. ബസ് ഓടിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്കും കെ.എസ്.ആര്‍.ടിസിയില്‍ നിന്നും വിരമിച്ചവര്‍ക്കും മുന്‍ഗണന. ക്ലീനര്‍മാര്‍ എസ്.എസ്.എല്‍.സി പാസ്സായവരും ഹെവി വെഹിക്കിള്‍ റിപ്പയറിംഗില്‍ പരിചയം ഉളളവരും ആയിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ഡ്രൈവര്‍, ക്ലീനര്‍ തസ്തികയിലേക്കുളള അപേക്ഷകര്‍ യഥാക്രമം ജൂലൈ 26നും 27നും രാവിലെ 10ന് യോഗ്യത, ജോലി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. 

(കെ.ഐ.ഒ.പി.ആര്‍-1463/18)

date