Skip to main content

മുതിര്‍ന്ന നെയ്ത്തുകാര്‍ക്ക് ആദരവ്

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കൈത്തറി നെയ്ത്ത് മേഖലയില്‍ സ്തുത്യര്‍ഹവും സുദീര്‍ഘവുമായ സേവനം നല്‍കിയ ജില്ലയിലെ 12 മുതിര്‍ന്ന നെയ്ത്തുകാരെ ആദരിക്കും. ദേശീയ കൈത്തറി ദിനമായ ആഗസ്റ്റ് 7 ന് രാവിലെ 11.30 ന് ഇരിങ്ങല്‍ സര്‍ഗാലയ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പയ്യോളി മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ഷഫീഖ് വടക്കയില്‍ അധ്യക്ഷത വഹിക്കും.

date