Post Category
തിരൂർ ആർ.ഡി ഓഫീസ് നവീകരണത്തിന് 1.40 കോടി രൂപയുടെ ഭരണാനുമതി
തിരൂർ റവന്യു ഡിവിഷൻ ഓഫീസ് നവീകരണത്തിനും ആർ.ഡി.ഒ ക്വാട്ടേഴ്സ് നിർമാണത്തിനും 1.40 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കുറുക്കോളി മൊയ്തീൻ എം.എൽ.എ അറിയിച്ചു. റവന്യു വകുപ്പിന്റെ 2022-23 കേരള സ്മാർട്ട് റവന്യു ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്.
date
- Log in to post comments