Skip to main content

തൊഴില്‍ രഹിത വേതന വിതരണം

    മൈലപ്ര ഗ്രാമപഞ്ചായത്തിലെ തൊഴില്‍രഹിത വേതനം 19 മുതല്‍ 23 വരെ വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കാര്‍ഡ്, പഞ്ചായത്തിലെ ഐഡി കാര്‍ഡ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി ഹാജരായി വേതനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു. തുക കൈപ്പറ്റാത്തവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 
                                          
 

date