Skip to main content

പ്രവാസി പരാതി പരിഹാര കമ്മിറ്റി

ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം ആഗസ്റ്റ് 25 ന് രാവിലെ 11 മണിക്ക് എ ഡി എം ന്റെ ചേമ്പറിൽ നടക്കും. കമ്മിറ്റി മുമ്പാകെ അപേക്ഷകൾ/പരാതികൾ സമർപ്പിക്കുവാൻ താൽപര്യമുള്ള പ്രവാസികൾ ആഗസ്റ്റ് 22 ന് വൈകിട്ട് അഞ്ച് മണിക്കകം കൺവീനർ/പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി, സിവിൽ സ്റ്റേഷൻ (അനക്‌സ്), കണ്ണൂർ 670002 എന്ന വിലാസത്തിലോ ddpknr1@gmail.com എന്ന ഇ മെയിലിലോ സമർപ്പിക്കണം. ഫോൺ: 04972700081.
 

date