Skip to main content

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ഗവ ഐ ടി ഐ യും ഐ എം സി യും സംയുക്തമായി നടത്തുന്ന മൂന്ന് മാസത്തെ ക്യു എ ക്യുസി എൻ ഡി ടി കോഴ്സിലേക്കും ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഫയർ ആന്റ് സേഫ്റ്റി കോഴ്സിലേക്കും ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഓയിൽ ആന്റ് ഗ്യാസ് മാനേജ്മെന്റ് കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി, പ്ലസ് ടു, ഐ ടി ഐ, വി എച്ച് എസ് ഇ, ഡിപ്ലോമ, ഡിഗ്രി, ബി ടെക് കഴിഞ്ഞ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഫോൺ : 8301098705.

date