Skip to main content

ഇ ഓഫീസ് ഉദ്ഘാടനം ഇന്ന്

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കോഴിക്കോട് ജില്ലാ മേഖലാ ഓഫീസുകളില്‍ നടപ്പാക്കുന്ന ഇ ഓഫീസിന്റെ ഉദ്ഘാടനം പി.എസ്.സി ചെയര്‍മാന്‍ അഡ്വ എം.കെ സക്കീര്‍ ഇന്ന് ( ജൂലായ് 20) രാവിലെ 11 ന് നിര്‍വഹിക്കും. കമ്മീഷന്‍ അംഗങ്ങളായ ഡോ പി.സുരേഷ്‌കുമാര്‍, പി.എച്ച് മുഹമ്മദ് ഇസ്മയില്‍ എന്നിവര്‍ പങ്കെടുക്കും. 

date