Skip to main content

പരിശീലനം നല്‍കി

    

റേഷന്‍കാര്‍ഡുകളുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരി ക്കുന്നതിന് ജില്ലയിലെ അക്ഷയ സംരംഭകര്‍ക്ക്  സിവില്‍ സപ്ലൈസ്  വകുപ്പിന്റെ  നേതൃത്വത്തില്‍ പരിശീലനം നല്‍കി.  പുതിയ റേഷന്‍കാര്‍ഡിനുളള അപേക്ഷ, അംഗങ്ങളെ ചേര്‍ക്കല്‍, തെറ്റ് തിരുത്തല്‍ തുടങ്ങി റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട 15 തരം സേവനങ്ങള്‍ ഓണ്‍ലൈനില്‍ നല്‍കുന്നതിനുള്ള പരിശീലനമാണ് നല്‍കിയത്.  സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷകള്‍ ഓണ്‍ലൈനായി  സ്വീകരിക്കുന്നതിനുള്ള നടപടികളുടെ മുന്നോടിയായാണ് പരിശീലനം. 

date