Skip to main content

ലെവല്‍ ക്രോസ് അടച്ചിടും 

 

പാലക്കാട് ടൗണിനും പൊള്ളാച്ചി റെയില്‍വേ ഗേറ്റിനുമിടയിലുളള ലെവല്‍ ക്രോസ് (ഗേറ്റ് നമ്പര്‍ 48) അറ്റകുറ്റപണികളെ തുടര്‍ന്ന് ജൂലൈ 21-ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ അടച്ചിടും. അതേ തുടര്‍ന്ന് അതുവഴിയുളള വാഹനങ്ങള്‍ ഇംഗ്ലീഷ് ചര്‍ച്ച് റോഡ് വഴി കടന്നു പോകണമെന്ന് സീനിയര്‍ അസിസ്റ്റന്‍റ് ഡിവിഷ്നല്‍ എഞ്ചിനീയര്‍ അറിയിച്ചു. 

date