Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കൊച്ചി: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശിശു വികസന പദ്ധതി ഓഫീസറുടെ ഓഫീസിലേക്ക് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അംഗീകൃത സ്ഥപനങ്ങളില്‍  നിന്നും മത്സര സ്വഭാവമുളള മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍  24-ന് വൈകിട്ട് മൂന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8281999194, 0485-2814205.

date