Skip to main content

ഔഷധ സസ്യങ്ങള്‍ വിതരണത്തിന്

തിരൂര്‍ കൃഷിഭവനില്‍ വിവിധയിനം ഔഷധ സസ്യതൈകള്‍ വിതരണത്തിനെത്തി. പിച്ചകം, ചെറുവഴുതിന, കൂവളം, ചെത്തി കൊടുവേലി, കരിക്കുറിഞ്ഞി, നീലമരി എന്നീ ഔഷധ സസ്യതൈകളാണ് വിതരണത്തിന് തയ്യാറായത്. ആവശ്യക്കാര്‍ കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

 

date