Post Category
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠനത്തിന് ധനസഹായം
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ യൂണിവേഴ്‌സിറ്റികളില്‍ പഠനം നടത്തുന്നതിന് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വിദേശ പഠന സ്‌കോളര്‍ഷിപ്പിന് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിനും വിശദവിവരങ്ങള്‍ക്കും ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0481 2562503
(കെ.ഐ.ഒ.പി.ആര്‍-1501/18)
date
- Log in to post comments