Skip to main content

കുടിവെളളം മുടങ്ങും

 

കൊച്ചി: ചൂണ്ടി പ്ലാന്റില്‍  ഷട്ട്ഡൗണ്‍ വര്‍ക്കുകള്‍ നടക്കുന്നതിനാല്‍ നവംബര്‍ 20-ന് തൃപ്പൂണിത്തുറ, തിരുവാങ്കുളം, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ മുഴുവനായും ഉദയംപേരൂര്‍ പഞ്ചായത്തില്‍ ഭാഗികമായും കുടിവെളള വിതരണം മുടങ്ങമെന്ന് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date