Post Category
കലാപഠന ശില്പശാല
കലോത്സവങ്ങള്‍ക്ക് മുന്നോടിയായി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം. കേരളനടനം എന്നീ ഇനങ്ങളില്‍ ജൂലൈ 28, 29 തീയതികളില്‍ എം.ടി സെമിനാരി എച്ച്.എസ്.എസ്. ല്‍ ശില്പശാല നടക്കും. പങ്കെടക്കാന്‍ താല്പര്യമുളളവര്‍ രജിസ്‌ട്രേഷന്‍ ഫോറം പൂരിപ്പിച്ചി ഈ കാര്യാലയത്തില്‍ നേരിട്ട് നല്‍കണം. അപേക്ഷകള്‍ ജൂലൈ 24 വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0481 2583095
(കെ.ഐ.ഒ.പി.ആര്‍-1502/18)
date
- Log in to post comments