Skip to main content

ക്വട്ടേഷന്‍

ആലപ്പുഴ: ഗവണ്‍മെന്‍റ് ടി.ഡി. മെഡിക്കല്‍ കോളജിലെ പീഡിയാട്രിക് സെല്‍ വിഭാഗത്തില്‍ ഡിജിറ്റല്‍ പോഡിയം വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രിന്‍സിപ്പല്‍, ഗവണ്‍മെന്‍റ് ടി.ഡി. മെഡിക്കല്‍ കോളജ്, ആലപ്പുഴ- 688005 എന്ന വിലാസത്തില്‍ നല്‍കാം. ക്വട്ടേഷന്‍ സെപ്റ്റംബര്‍ അഞ്ചിന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍: 0477 2282015.

date