Skip to main content

എംപ്ലോയബിലിറ്റി സെന്ററില്‍ ഇന്റര്‍വ്യൂ  

 

കോട്ടയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റര്‍ കൊച്ചിയിലും കോട്ടയത്തും പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് ഓഫീസ് അസിസ്റ്റന്റ്, ടെലി കോളര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്കോളജിക്കല്‍ കൗണ്‍സിലര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, സോഫ്റ്റവെയര്‍ ഡെവലപ്പേര്‍ എന്നീ തസ്തികകളിലേക്ക് എം.എസ്ഡബ്ല്യൂ, എം.എസ്.സി സൈക്കോളജിസ്റ്റ്, എംഫില്‍, ബിബിഎ, ഏതെങ്കിലും ബിരുദം, കമ്പ്യൂട്ടര്‍ യോഗ്യത എന്നിവയുള്ളവര്‍ക്കായി അഭിമുഖം നടത്തുന്നു. താല്പര്യമുള്ളവര്‍ കളക്‌ട്രേറ്റിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 20 വൈകുന്നേരം മൂന്നിനകം എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  0481 2563451

                                                 (കെ.ഐ.ഒ.പി.ആര്‍-1505/18)

 

date